ഇത്തവണ ആര്‍സിബി പ്ലേഓഫിലെത്തിയാല്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവായിരിക്കും അത്. 2014ല്‍ ആദ്യ അഞ്ചു കളികളും തോറ്റ ശേഷം മുംബൈ ഇന്ത്യന്‍സ് പ്ലേഒാഫിലെത്തിയതാണ് ഇതിനു മുമ്പത്തെ അവിസ്മരണീയ തിരിച്ചുവരവ്. ഈ സീസണില്‍ ആര്‍സിബി പ്ലേഓഫിലെത്തണമെങ്കില്‍ ഈ മൂന്നു കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.<br /><br />3 ways RCB can still qualify for the playoffs
